മഴയുടെ നാദം പിന്നെയുമൊഴുകി ഇടിനാദം മെല്ലെ ഞെട്ടിച്ചുണർത്തി പോവല്ലേ മഴയെ ഭൂമിയെ വിട്ട്. ലോകം നീ വൾച്ചയിലാക്കീടല്ലേ, നീ പെയ്യും നേരം മണ്ണിൻമണം ശ്വസിച്ചാലെ കർഷകർ പണി തുടരൂ.. ചില നേരം പറയാതെ ആരോരു- മറിയാതെ പോയിരുന്നു ചൊല്ലു നീ എവിടേക്ക്....
₹300 · 3 Chapters
മഴയോട് ഞാൻ പറഞ്ഞു....
മഴയോട് ഞാൻ പറഞ്ഞു
Write a comment ...
Write a comment ...